കാഞ്ഞങ്ങാട്‌ : വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിക്കുന്നതിനെതിരേ ജിവനക്കാരുടെ നാഷണൽ കോ-ഓർഡിനേഷൻകമ്മറ്റി ഓഫ് ഇലക്ടിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനീയേഴ്സ് ഓഗസ്റ്റ് 10-ന് പണിമുടക്ക് നടത്തും. ജില്ലയിൽ ഒരുക്കം പൂർത്തിയായതായി സമരസമിതി ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജില്ലാ ഭാരവാഹികളായ വി. ജനാർദനൻ, എൻ.വി. ബാലചന്ദ്രൻ, പി.വി. മധുസൂദനൻ, കെ. ശശിധരൻ, എം.വി. സുധീപ്, ടി. രാജൻ, കെ.ജി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

.