ചെർക്കള : പൈക്കം മണവാട്ടി ബീവി മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. മഖാം കമ്മിറ്റി പ്രസിഡന്റ് ഖാലിദ് ഹാജി കൊയർ കൊച്ചി പതാക ഉയർത്തി. മതവിജ്ഞാന സദസ്സ് മുഹമ്മദ് തങ്ങൾ മദനി ഉദ്ഘാടനം ചെയ്തു. പൈക്ക ജമാഅത്ത് പ്രസിഡന്റ് പി.എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ഞായറാഴ്ച രാത്രി നടക്കുന്ന സമാപനം ഫസൽ കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യും.