പുല്ലൂർ : കൊടവലം നിട്ടൂർ തറവാട്ടിൽ ഏഴ്, എട്ട് തീയതികളിൽ നടക്കേണ്ടിയിരുന്ന കളിയാട്ടം കോവിഡ് ചട്ടങ്ങൾ പരിഗണിച്ച് മാറ്റിവെച്ചു. തറവാട് കുടുംബയോഗം ഏഴിന് 11-ന് നടക്കും.