കാസർകോട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ അസോസിയേഷൻ പുതിയതായി യൂണിറ്റുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി ഏകദിന ബിഗിനേഴ്‌സ് കോഴ്‌സ് നടത്തുന്നു. സ്കൗട്ട്, ഗൈഡ്, കബ്, ബുൾബുൾ, ബണ്ണി വിഭാഗങ്ങളിൽ പരിശീലനം നേടാൻ താത്പര്യമുള്ളവർ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9495535256.