കാനത്തൂർ : എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ പെരുമ്പള അള്ളംകളം മീത്തൽ വീട് മുല്ലച്ചേരി തറവാട്ടിലെ തറവാട്ടംഗങ്ങളായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മൊബൈൽ ഫോൺ നമ്പർ സഹിതം ഓഗസ്റ്റ് 31-നു മുൻപായി സെക്രട്ടറി, അള്ളംകളം മീത്തൽ വീട് മുല്ലച്ചേരി തറവാട്, പി.ഒ. പെരുമ്പള, വഴി കളനാട് എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കേണ്ടതാണ്.