പെരിയ : പുല്ലൂർ-പെരിയയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഒമ്പത്, 10, 11, 12, 14, 15 വാർഡുകളെ നിയന്ത്രിത മേഖലകളാക്കി. ജാഗ്രതാസമിതി വിളിച്ച് ചേർത്ത് വ്യാപകമായ ബോധവത്‌കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.