കാസർകോട് : ഗവ. ഐ.ടി.ഐ.യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്‌നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുണ്ട്. അഭിമുഖം നാലിന് രാവിലെ 10-ന്. ഫോൺ: 04994 256440.