കാസർകോട് : ജില്ലയിൽ പുതുതായി രൂപവത്‌കരിച്ച അഞ്ച് മണ്ഡലങ്ങളുൾപ്പെടെ 10 പ്രസിഡന്റുമാരെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പ്രഖ്യാപിച്ചു.

ബി.എം. ആദർശ് (മഞ്ചേശ്വരം), ടി.സി. സുനിൽകുമാർ (കുമ്പള), പ്രമീള മജൽ (കാസർകോട്), ഹരിഷ നാരംപാടി (ബദിയുക്ക), കെ.ടി. പുരുഷോത്തമൻ (ഉദുമ), മഹേഷ് ഗോപാൽ (മുളിയാർ), എം. പ്രശാന്ത് (കാഞ്ഞങ്ങാട്), എൻ.കെ. രാഹുൽ (വെള്ളരിക്കുണ്ട്), ടി.വി. ഷിബിൻ (തൃക്കരിപ്പൂർ) സി.വി. സുരേഷ് (നീലേശ്വരം).