നീലേശ്വരം: നീലേശ്വരം ബിവറേജസ് വിദേശമദ്യവില്പനശാലയിലെ പ്രതിദിന വിറ്റുവരവുതുക നീലേശ്വരം പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ തീരുമാനമായി. സുരക്ഷാനടപടികളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമുണ്ടായത്.
നീലേശ്വരത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പൂട്ടിയതോടെ കഴിഞ്ഞ ഏതാനും ദിവസമായി നീലേശ്വരം മൂന്നാം കുറ്റിയിലെ വില്പനശാലയില്‍ േെറക്കാഡ് വില്പനയാണ് നടക്കുന്നത്. ഹര്‍ത്താലിന്റെ തലേദിവസം 40 ലക്ഷത്തിലേറെയാണ് വരുമാനം. നിലവില്‍ പ്രവര്‍ത്തന സമയംകൂടി നീട്ടിയതോടെ അതിരാവിലെമുതല്‍ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്.
നഗരത്തില്‍നിന്ന് മാറി വിജനമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വില്പനശാലയില്‍ ഇത്രയും ഭീമമായ തുക സൂക്ഷിക്കാനാവില്ല. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒരു രാത്രികാല കാവല്‍ക്കാരന്‍ മാത്രമുള്ള ഇവിടെ പണം സൂക്ഷിക്കുന്നതിന് പ്രയാസമുള്ളതിനാലാണ് ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന നിലയില്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പണം സൂക്ഷിക്കുന്നത്. വിറ്റുവരവ് തുക അടുത്തദിവസം ബാങ്കുകളില്‍ അടക്കാറാണ് പതിവ്. ഇപ്പോള്‍ നിത്യവും രാത്രി ഉേദ്യാഗസ്ഥര്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പണം സൂക്ഷിക്കുകയാണ് ചെയ്യുന്നത്.