കാസര്‍കോട്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുംവിധമായിരിക്കണം പ്രകൃതിവിഭവങ്ങളുടെ വിനിയോഗമെന്ന് വന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അത് ധനസമ്പാദനം ലക്ഷ്യമാക്കി മാത്രമാകരുത്. ഭൂവിഭവ വിവര സംവിധാനം കാസര്‍കോട് സി.പി.സി.ആര്‍.ഐ പ്ലാറ്റിനം ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പ്രകൃതിവിഭവ േഡറ്റാബാങ്ക് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വഹിച്ചു. ഭൂവിഭവ വിവര സംവിധാനം തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനുള്ള കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ കളക്ടര്‍ കെ.ജീവന്‍ബാബു ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം.സുരേഷിന് കൈമാറി.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം.സുരേഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ വി.കെ.ദിലീപ്, പഞ്ചാത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വിനോദ്കുമാര്‍, കൃഷി അസി. ഡയറക്ടര്‍ ആര്‍.വീണാറാണി, ഭൂവിനിയോഗ കമ്മിഷണര്‍ എ.നിസാമുദ്ദീന്‍, സോയില്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ യാസ്മിന്‍ എല്‍.റഷീദ് എന്നിവര്‍ സംസാരിച്ചു.
സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. സി.തമ്പാന്‍, ഡോ. എ.സി.മാത്യു, ഭൂവിനിയോഗ ബോര്‍ഡ് ജിയോളജിക്കല്‍ അസിസ്റ്റന്റ് എം.വി.ശശിലാല്‍, ഭൂവിനിയോഗ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ (അഗ്രി) എസ്.അരുണ്‍കുമാര്‍, ജി.സുബ്രഹ്മണ്യം എന്നിവര്‍ ക്ലാസെടുത്തു.