തളിപ്പറമ്പ്: പട്ടുവം പരണൂൽ പൂത്തറമ്മൽ തറവാട് ദേവസ്ഥാനം കളിയാട്ടം 18, 19 തീയതികളിൽ ആഘോഷിക്കും. ധർമ്മദൈവം, ഭൈരവൻ, ഗുളികൻ, ഉച്ചിട്ട എന്നീ തെയ്യങ്ങൾ കെട്ടിയാടും.