തലശ്ശേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകനായ വിഗ്‌നേഷിനെ മർദിച്ചതിൽ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് സി.പി.എം. പ്രവർത്തകരുടെ മർദനം. ഇത്തരം അക്രമത്തെ കോൺഗ്രസ് ചെറുത്തുതോല്പിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.