ശിവപുരം : എടവേലിക്കൽ, അയ്യല്ലൂർ, ശിവപുരം, പാങ്കുളം, കോളാരി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ : വയക്കര, മുള്ളൂർ, മൈക്കിൾഗിരി, ബാലൻകരി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.
കോളയാട് : കൈച്ചേരി, പൂവ്വത്തിങ്കീഴിൽ, ചെള്ളത്തുവയൽ, ചിറ്റാരിപ്പറമ്പ്, വട്ടോളി, അക്കരെ വട്ടോളി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.