പിലാത്തറ : ചെറുതാഴം പഞ്ചായത്തിൽനിന്ന് കേരളഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം നേടിയ കെ.കെ.ആർ. വെങ്ങര, രാമചന്ദ്രൻ പണിക്കർ, എം.വി. ചന്ദ്രൻ മണ്ടൂർ എന്നിവരെ മഹാത്മാ സാംസ്കാരിക വേദി ആദരിച്ചു. ഡോ. വി.ടി.വി.മോഹനൻ, എൻ.ഇ. നിതിൻ, ഡക്ലസ്, തുടങ്ങിയവർ സംബന്ധിച്ചു.