പിലാത്തറ : ചെങ്ങളം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ചെങ്ങളത്തെ കുടുംബത്തിന് ടി.വി. നൽകി. ജവഹർ ബാലജനവേദി ജില്ലാ കോർഡിനേറ്റർ എൻ.വി.രാധാകൃഷ്ണൻ കൈമാറി.

ടി.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. പി.വി രാജൻ, വി.വി.സുരേഷ്, എം.വി. സുഭാഷ്, ഷൈജിത്ത്,പി.വി.തങ്കമണി,എം.വി അമ്യത് നാഥ് എന്നിവർ സംസാരിച്ചു.