പിലാത്തറ: കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപ്പഞ്ചായത്ത് കൈതപ്രത്ത് തുടങ്ങുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ താത്കാലിക ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്. ഗ്രാമപ്പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.