പിലാത്തറ : പിലാത്തറ പമ്പ്‌ ഭാഗം, കൈരളി നഗർ, പുത്തൂർ റോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ആറ് വരെ വൈദ്യുതി മുടങ്ങും

കുഞ്ഞിമംഗലം സെക്‌ഷൻ പരിധിയിൽ പുത്തൂർ, ഹായത് വില്ല, അറത്തിപറമ്പ, പുറച്ചേരി, ചക്ലിയ കോളനി ഭാഗം ഭാഗികമായി വൈദ്യുതി മുടങ്ങും

വെള്ളൂർ : കുളവയൽ, കുടക്കത്തറ, അഞ്ചങ്ങാടി, വെള്ളൂർ, കാറമേൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും തവിടിശ്ശേരി, പുറക്കുന്ന്, തൗവ്വറ, മാപ്പാടിച്ചാൽ, കാളകാട്ട് ഇല്ലം ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരേയും വൈദ്യുതി മുടങ്ങും.