പിലാത്തറ : ചെറുതാഴം രാഘവപുരം ക്ഷേത്രത്തിൽ രാമായണ മാസാചരണം മേൽശാന്തി പേർക്കുളം കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. ദിവസവും നിറമാല, ദീപാലങ്കാരം എന്നിവ ഉണ്ടാകും.

ദർശനസമയം രാവിലെ അഞ്ചു മുതൽ 11.30 വരെയും വൈകീട്ട് 5.30 മുതൽ എട്ടുമണിവരെയും ഉണ്ടാകും.