പിലാത്തറ : പിലാത്തറ ലയൺസ് ക്ലബ്ബ് ഭാരവാഹികളായി സിദ്ധാർഥൻ വണ്ണാരത്ത് (പ്രസി.), കെ.എം.സോമസുന്ദരൻ (സെക്ര.), പവിത്രൻ ചന്ദ്രോത്ത് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.