പിലാത്തറ : അലക്യം പാലം ഭാഗത്ത് വിതരണംചെയ്യാൻ ഇറക്കുന്ന മാതൃഭൂമിയടക്കമുള്ള ദിനപത്രങ്ങളുടെ കെട്ടുകൾ പതിവായി മോഷണംപോകുന്നു. ഏജൻറ് കെ.സുവർണൻ പുലർച്ചെ വിതരണത്തിനായി എത്തുമ്പോൾ കെട്ടുകൾ നഷ്ടപ്പെട്ടതായി കാണുന്നു.