പിലാത്തറ: പെരിയാട്ട് കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം 25-ാം വാർഷികത്തിന്റെ ഭാഗമായി മാടായി ഉപജില്ലാതലത്തിൽ ചിത്രരചനാ മത്സരം നടത്തും. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് 19-ന് രാവിലെ ഒമ്പതിനാണ് മത്സരം. ഫോൺ: 9744259736, 9446674876.