പാപ്പിനിശ്ശേരി : മാവുങ്കീൽ, പയ്യട്ടം, കുടുംബക്ഷേമ ഉപകേന്ദ്രം ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ധർമശാല : ഐ.ഡി.പി., ഫേസ് ടു എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.