പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് രണ്ട് (ആസ്പത്രി ശുചീകരണ വിഭാഗം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. താത്‌പര്യമുള്ളവർ ജൂലായ് 10-ന് രാവിലെ 11-ന് ആസ്പത്രി ഓഫീസിൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം. മുൻ പരിചയമുള്ളവർക്ക് മുൻഗണന.