പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലെ കോട്ടൺസ് റോഡ്, വെൽഫെയർ സ്‌കൂൾ, റെയിൽവേ സ്റ്റേഷൻ റോഡ്, ചുങ്കം, ബലിയപട്ടം ടൈൽ വർക്‌സ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഒമ്പതുമുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങും.