പാപ്പിനിശ്ശേരി: മുൻ ഡി.സി.സി. പ്രസിഡന്റും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ പി.രാമകൃഷ്ണന്റെ നിര്യാണത്തിൽ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.

മണ്ഡലം പ്രസിഡന്റ് എം.സി.ദിനേശൻ, പി.വി. രാമചന്ദ്രൻ, പി.ചന്ദ്രൻ, ജാഫർ മാങ്കടവ്, പി.പി.മോഹനൻ, സി.എച്ച്.മൊയ്തു, കെ.പി.കാദർകുട്ടി, കെ.കെ.ജലീൽ, കെ.സ്മിത, എം.വി.ഷൈമ, പി.വി.നാസില ഹംസ, ഷീബ ജോയ് തുടങ്ങിയവർ സംസാരിച്ചു.