മമ്പറം : കുഴിയിൽ പീടിക, തയ്യുള്ളതിൽ താഴെ, തീരുവാനത്ത് മുക്ക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ മൂന്നുവരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി : ചോനാടം, ചുങ്കം, റബ്‌കോ റോ‍ഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ നാലുവരെ വൈദ്യുതി മുടങ്ങും.