കൂത്തുപറമ്പ് : സെൻട്രൽ പൊയിലൂർ പൊടിക്കളം ഭാഗത്ത് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ 230 ലിറ്റർ വാഷ് പിടികൂടി. വാറ്റുകേന്ദ്രം നശിപ്പിച്ചു. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.