കൂത്തുപറമ്പ് : നീർവേലി യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് മാനേജ്മെൻറ് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പ്രധാനധ്യാപിക കെ.പി. വസന്തകുമാരി. പി.ടി.എ. പ്രസിഡൻറ് ടി.വി. വിജേഷ്, പി. ദീപ, സി. സാജിറ എന്നിവർ സംസാരിച്ചു.