കൂത്തുപറമ്പ് : കണ്ടെയ്‌ൻമെന്റ് സോണിൽനിന്ന്‌ ഒഴിവാക്കിയതോടെ കൂത്തുപറമ്പിൽ തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ വൈകുന്നേരം നാലുമണിവരെ പ്രവർത്തിച്ചു. അതേസമയം കണ്ടെയ്‌ൻമെൻറ് സോണായ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്.