കൂത്തുപറമ്പ് : കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ.യിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി 22-ന് രാവിലെ 11-ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു.