കൂത്തുപറമ്പ് : കൈതേരി 11-ാം മൈൽ യുവജന വായനശാലയുടെയും ഇ.കെ.നായനാർ സ്മാരക മന്ദിരത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 27,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.