കൂത്തുപറമ്പ് : എരുവട്ടിക്കാവ് ക്ഷേത്രത്തിൽ രാമായണ മാസാരംഭം വ്യാഴാഴ്ച തുടങ്ങും. രാവിലെ ഗണപതിഹോമം, വൈകീട്ട് 5.30 മുതൽ രാമായണ പാരായണം.

ചെമ്പ്ര : സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി 16 മുതൽ എല്ലാദിവസവും വൈകീട്ട് 5.30-ന് രാമായണപാരായണമുണ്ടാകും. കാലത്ത് ഗണപതിഹോമവുമുണ്ടാകും.