കേളകം : കേളകം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി 1000 മാസ്കുകൾ നൽകി. മഹാറാണി ടെക്‌സ്റ്റൈൽസ് ഉടമ മാത്യു നാട്ടുനിലത്താണ് മാസ്കുകൾ തയ്യാറാക്കി നൽകിയത്.

പഞ്ചായത്ത് പ്രസിഡൻറ്‌്‌ മൈഥിലി രമണന് മാസ്കുകൾ കൈമാറി. വൈസ് പ്രസിഡന്റ്‌ രാജൻ അടുക്കോലിൽ പങ്കെടുത്തു.