കേളകം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേളകം ഗ്രാമപ്പഞ്ചായത്ത് മൂന്നുലക്ഷം രൂപ കൈമാറി. എ.ഡി.എം. ഇ.പി.മേഴ്സി പഞ്ചായത്ത് പ്രസിഡൻറ്്‌ മൈഥിലി രമണനിൽനിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ, സെക്രട്ടറി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.