കേളകം : റീ ബിൽഡ് കേരളയുടെ ഭാഗമായി കേളകം കൃഷിഭവൻവഴി നടപ്പാക്കുന്ന സംയോജിത കൃഷിരീതി പദ്ധതിയുടെ അപേഷകൾ സീകരിക്കും. അഞ്ചുസെൻറ്് മുതൽ 30 സെന്റ് വരെ 30,000 രൂപ, 31 സെൻറ്്‌ മുതൽ 40 സെൻറ്്‌ വരെ 40,000 രൂപ, 40 സെൻറ്്‌ മുതൽ രണ്ടു ഹെക്ടർവരെ 50,000 രൂപ അനുകൂല്യങ്ങൾ നൽകും. പ്രളയംമൂലം കൃഷിനാശം സംഭവിച്ച കർഷകർ, യുവകർഷകർ, എസ്.സി, എസ്.ടി. കർഷകർ, സംരംഭങ്ങൾചെയ്യുന്ന ചെയ്യാൻ താത്‌പര്യമുള്ള കർഷകർ, പ്രദർശനത്തോട്ടമാക്കി മാറ്റാൻ താത്‌പര്യമുള്ളവർ എന്നിവർക്ക് മുൻഗണന. അപേക്ഷ ജൂൺ 10-ന് മുമ്പ് കൃഷിഭവനിൽ അപേഷകൾ സമർപ്പിക്കണം.