കാടാച്ചിറ: പനോന്നേരി, മായാബസാർ, തന്നട, ഇല്ലത്ത് വളപ്പിൽ, ഹാജി മുക്ക്, ചാല, വെള്ളൂരില്ലം, കോയ്യോട് റോഡ് പരിസരം ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും.
ചക്കരക്കൽ: ഓടത്തിൽ പീടിക, താഴെ കാവിൻമൂല ഭാഗങ്ങളിൽ ഭാഗികമായും തവക്കൽ കോംപ്ലക്‌സ്, കാവിൻമൂല, ചക്കരക്കൽ ടൗൺ, തലമുണ്ട, നാഗമുക്ക്, കുളം, മുട്ടിലെ ചിറ, ബസ് സ്റ്റാൻഡ്, ചൂള മുത്തപ്പൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
മയ്യിൽ: പാവന്നൂർ കടവ്, മൂടാൻ കുന്ന്, പാവന്നൂർ ഇറിഗേഷൻ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി: കൊളച്ചേരി മുക്ക്, മിനി ഇൻഡസ്ട്രിയൽ ഏരിയ, കരിങ്കൽക്കുഴി, നണിയൂർ ദുർഗാക്ഷേത്രം, ഊട്ടുപുരം, പാടിക്കുന്ന്, മയ്യിൽ ഗ്രാനൈറ്റ്, എകെ.ക്രഷർ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന്: ചെട്ടിപ്പീടിക, സൗഭാഗ്യ കോംപ്ലക്‌സ്, പള്ളിക്കുന്ന് ഗ്രാമീൺ ബാങ്ക്, ഐഡിയൽ ഡെക്കർ, പ്രദീപ് ടി കോംപ്ലക്‌സ്, ശ്രീപുരം സ്കൂൾ, മാർക്കറ്റ് റോഡ്, കോട്ടമാർകണ്ടി, വായാട്ടുഭഗവതി, അഴീക്കോടൻ റോഡ്, കെ.പി.റോഡ്, തളാപ്പ് പള്ളി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങും.