ഇരിട്ടി : നഗരസഭയിൽ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ശുചീകരണ പ്രവൃത്തി നടത്തുന്നതിനായി തൊഴിലാളികളെ നിയമിക്കുന്നു. ഓഗസ്റ്റ്‌ അഞ്ചുവരെ നഗരസഭയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9526364139, 04902433344