ഇരിട്ടി :തില്ലങ്കേരി പഞ്ചായത്തിൽനിന്ന്‌ തൊഴിലില്ലായ്മവേതനം കൈപറ്റുന്നവർ ഏഴുദിവസത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.