ഇരിട്ടി : പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന്‌ ജനവാസമേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ആറളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെഴ ആശങ്കയകറ്റാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വത്സൻ അത്തിക്കൽ, മാത്യുക്കുട്ടി പന്തപ്ലാക്കൽ, പ്രമോദ് മട്ടന്നൂർ, കെ.വി. വർഗീസ്, അരുൺ എന്നിവർ സംസാരിച്ചു.