ഇരിട്ടി: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ അപകടമരണത്തിൽ ഇരിട്ടി പ്രസ്‌ഫോറം അനുശോചിച്ചു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വികരണമെന്നും യോഗം ആവശ്യപ്പെട്ടു. സദാനന്ദൻ കുയിലൂർ അധ്യക്ഷത വഹിച്ചു. മനോഹരൻ കൈതപ്രം, ഉന്മേഷ് പായം, പി.വി.ബാബു, കെ.സാദിഖ്, കെ.അബ്ദുള്ള, സന്തോഷ് തുളസിമന്ദിരം, സി.ബാബു, സന്തോഷ്‌ കോയിറ്റി, സതീശൻ ഇരിട്ടി എന്നിവർ സംസാരിച്ചു.