ചെറുപുഴ: ഇടിമിന്നലേറ്റ് കുഴൽക്കിണറും വീട്ടിലെ വയറിങ്ങും നശിച്ചു. പാടിയോട്ടുചാൽ വാവൽമടയിലെ മേലത്ത് പ്രമോദിന്റെ കുഴൽക്കിണറും വീടിന്റെ വയറിങ്ങുമാണ് കത്തിനശിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ ഇടിമിന്നലിൽ വീടിനും നാശമുണ്ടായി.