മയ്യിൽ: വാക്കേഴ്‌സ് ക്ലബ്ബ് കണ്ണാടിപ്പറമ്പും കെ.എൽ.ഐ.സി. ഹോസ്പിറ്റൽ കമ്പിലും ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 19-ന് നടത്തും. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡൻര് കെ.ശ്യാമള ഉദ്ഘാടനംചെയ്യും.