കണ്ണൂർ: കെ.എസ്.എഫ്.ഇ.യുടെ സുവർണജൂബിലിവർഷത്തിന്റെ ഭാഗമായി കണ്ണൂരും കാസർകോടുമുൾപ്പെടുന്ന കണ്ണൂർ റീജിയണിലെ 46 ശാഖകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് കലാകായികമേള നടത്തി. മത്സരത്തിൽ ഏജന്റുമാരും അപ്രൈസർമാരും വിരമിച്ച ജീവനക്കാരും പങ്കെടുത്തു. മത്സരങ്ങൾ കണ്ണൂർ റീജണൽ മാനേജർ മേരിക്കുട്ടി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.