കണ്ണൂർ: ഗവ. എൻജിനീയറിങ് കോളേജ് 1990-94 ബാച്ച് വിദ്യാർഥികളുടെ രജതജൂബിലി ആഘോഷക്കമ്മിറ്റി ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപ നൽകി. ഡോ. സി.ശ്രീകുമാർ, കെ.എൻ.ബിജോയ്, ടി.ദിനേശൻ എന്നിവരിൽനിന്ന് കളക്ടർ ടി.വി.സുഭാഷ് ചെക്ക് സ്വീകരിച്ചു.