കണ്ണൂർ : ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ഓഗസ്റ്റ് രണ്ടിന് 2.30-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.