വളപട്ടണം : കമലാ നെഹ്രു എ.യു.പി. സ്കൂളിൽ 1994-2000 കാലയളവിൽ പഠിച്ചവർ ഒത്തുകൂടി. വി.പി.ലിജീഷ് ഉദ്ഘാടനംചെയ്തു.

ടി.വി.സിറാജ് അധ്യക്ഷതവഹിച്ചു. കലാ-കായിക മത്സരങ്ങൾ നടത്തി.