മാലൂർ : മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ