പയ്യന്നൂർ : ലോഹ്യ വിചാർ വേദി പ്രസിഡന്റായിരുന്ന സി.കെ. ഭാസ്‌കരന്റെ നിര്യാണത്തിൽ പയ്യന്നൂർ നിയോജക മണ്ഡലം ലോക് താന്ത്രിക് ജനതാദൾ അനുശോചിച്ചു. ടി.ടി.വി. കുഞ്ഞികൃഷണൻ, പി.വി. ദാസൻ, അത്തായി വിജയൻ, കെ.വി. കൃഷ്ണൻ, പി.വി. കുഞ്ഞിരാമൻ, എ.വി. ബാലൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂർ : ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ നിര്യാണത്തിൽ എസ്.എസ്. ടെമ്പിൾ സ്പാർടെക്സ് ക്ലബ്ബ് അനുശോചിച്ചു. സെക്രട്ടറി രാജേഷ് കുമാർ, പ്രസിഡൻറ്് കെ. ഷാനി, രാഹുൽ, കെ. മനോജ്, ഇ. മനോജ്, പി.പി. സുമേഷ് എന്നിവർ സംസാരിച്ചു.