ചക്കരക്കല്ല് : അപകടത്തിൽ മരിച്ച വണ്ടിക്കാരൻപീടികയിലെ കൊച്ചോത്ത് ഷാജിയുടെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് ശേഖരണം തുടരുന്നു. ഫണ്ടിലേക്ക് ചക്കരക്കൽ ബസ്‌സ്റ്റാൻഡിലെ ഓട്ടോതൊഴിലാളികൾ സമാഹരിച്ച തുക സി.ഐ.ടി.യു. ഡിവിഷൻ സെക്രട്ടറി ഹരീന്ദ്രൻ കണ്ണോത്ത്, അശോകൻ, വിനീഷ്, രസിൽ എന്നിവർ ചേർന്ന് കുടുംബസഹായ കമ്മിറ്റി ട്രഷറർ സന്ദീപിന് കൈമാറി.