കണ്ണൂർ : കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കോവിഡ് സഹായധനത്തിന് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഫോൺ: 0495 2966577.